ഇതൊരു സ്വപ്നം പോലെ മറക്കുകയില്ല .. ഇത് പുനര്‍ ജീവിക്കുക തന്നെ ചെയ്യും..! അതുവരെ നമുക്ക് ഉറക്കമില്ലാത്ത രാവുകലാണ്..! ഇതിന്‍റെ പുറകില്‍ കളിച്ച വര്‍ഗീയ വിഷ സര്‍പങ്ങളെ... ഞങ്ങളുടെ മൗനം കണ്ട്നിങ്ങള്‍ സന്തോഷിക്കേണ്ട. നിങ്ങള്‍ പ്രതീക്ഷിക്കുന്ന അക്രമവും, കലാപവും ഉണ്ടാക്കല്‍ ഞങ്ങളുടെ രീതിയല്ല.ഭയന്നിട്ടല്ല,അങ്ങനെ നാടിന്‍റെ സമാദാനവും മതസൗഹാര്‍ദവും ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.ഇതിനു എന്നെന്നേക്കുമായി ഒരു പരിഹാരമാണ് ഞങ്ങളുടെ ലക്ഷ്യം.
പിന്നെ,നിങ്ങള്‍ ചെയ്തുകൂട്ടിയത്തിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യും.
inshaa allah..!
|
No comments:
Post a Comment